മുഖത്തെ എണ്ണമയം മാറ്റി തിളക്കം കൂട്ടാന്‍ ഇത് ചെയ്യാം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (10:06 IST)
മുഖത്തെ എണ്ണമയം മാറ്റി തിളക്കം കൂട്ടാന്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീരും തേനും നന്നായി ലയിപ്പിക്കുക. ശേഷം ഇതിലേക്ക് മുട്ടയുടെ വെള്ളകൂടി ചേര്‍ത്ത് കുഴയ്ക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിക്കാം. ശേഷം 20മിനിറ്റുകഴിഞ്ഞ മുഖം തണുത്തവെള്ളത്തില്‍ കഴുകാം. ഉടന്‍ ഫലം കാണുന്ന ടിപ്‌സാണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :