അനുബന്ധ വാര്‍ത്തകള്‍
- ശരീരഭാരം കുറയ്ക്കാന്‍ ഈ രണ്ടുമാര്‍ഗങ്ങള്‍ സ്വീകരിക്കാം
- പുരുഷന്മാരില് പ്രമേഹം മൂലമുണ്ടാകാന്‍ സാധ്യതയുള്ള വന്ധ്യത എങ്ങനെ തടയാം
- ഈ ഭക്ഷണങ്ങള്‍ കഴിച്ച് ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കു
- ഭക്ഷണത്തില്‍ കാരറ്റും ഇലക്കറികളും ഉള്‍പ്പെടുത്തണം, കാരണം ഇതാണ്
- ഭക്ഷണത്തിലൂടെ സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സാധിക്കും
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും
പൊരിച്ചെടുത്ത ഭക്ഷണങ്ങളില്‍ ഫൈബറുകള്‍ കുറവാണ്. ഇവ മലബന്ധത്തിനും വയറിളക്കത്തിനും കാരണമാകും. കൃതൃമ മധുരം നല്‍കുന്ന പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയര്‍ പെരുക്കത്തിനും വയറിളക്കത്തിനും കാരണമാകും. ടിന്നിലടച്ച ഭക്ഷണങ്ങള്‍ വയറിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഹാനികരമാണ്.
മദ്യം ദഹനവ്യവസ്ഥയെ അസ്വസ്ഥപ്പെടുത്തും. ആസിഡിന്റെ ഉല്‍പാദനം കൂട്ടുകയും അടിവയറ്റില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.