അനുബന്ധ വാര്‍ത്തകള്‍
- നിങ്ങള്‍ക്ക് ഉച്ചയ്ക്ക് ഉറങ്ങുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം
- കോഴിക്കോട് ചത്ത കോഴിയെ വിറ്റ കോഴിക്കട പൂട്ടിച്ചു, കടയിൽ സൂക്ഷിച്ച 1400 ചത്ത കോഴികളെ എടുത്തുമാറ്റി
- സെക്സിന് ഏറ്റവും പറ്റിയ സമയം ഇതാണ്; ഗുണങ്ങള്‍ ചില്ലറയല്ല
- ഉച്ചയ്ക്ക് അല്‍പ്പ നേരം മയങ്ങുന്നത് ഒരു മോശം സ്വഭാവമാണോ?
- ബീജോല്പാദനം കൂട്ടാന്‍ ചിക്കന്‍ കഴിക്കാം!
ചിക്കന്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ഗുണങ്ങള്‍ ഇവയാണ്
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള മാംസാഹാരമാണ് ചിക്കന്‍. മാംസാഹാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ് ചിക്കന്‍. അതേസമയം ഫാറ്റും കുറവാണ്. 100ഗ്രാം റോസ്റ്റഡ് ചിക്കനില്‍ 31ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ മസിലുകള്‍ ഉണ്ടാകാന്‍ പ്രോട്ടീന്‍ സഹായിക്കുന്നു. കൂടാതെ ഇതില്‍ ഫോസ്ഫറസും കാല്‍സ്യവും ധാരാളം ഉള്ളതിനാല്‍ എല്ലുകളുടെ ബലത്തിന് ഇത് സഹായിക്കും.
കൂടാതെ ചിക്കനില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി5വും ട്രിപ്റ്റോഫാനും സമ്മര്‍ദ്ദം കുറയ്ക്കുന്നു. ചിക്കനില്‍ സിങ്ക് കൂടുതലായി ഉള്ളതിനാല്‍ ശരീരം കൂടുതല്‍ ടെസ്റ്റോസ്റ്റിറോണ്‍ നിര്‍മിക്കുകയും ബീജ ഉല്പാദനം കൂട്ടുകയും ചെയ്യുന്നു. വൈറ്റമിന്‍ ബി6 അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമായി ഉണ്ട്.