പുരുഷന്‍മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് സ്ത്രീകള്‍ക്ക്. അതായത് പുരുഷന്‍മാര്‍ സ്ത്രീകളേക്കാള്‍ വേഗം മരിക്കുമെന്ന് അര്‍ത്ഥം. 2021 ല്‍ അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം അവിടെയുള്ള സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 79 ആണ്. എന്നാല്‍ പുരുഷന്‍മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം ആകട്ടെ 73 ആണ്. സിഡിസി ഡാറ്റ പ്രകാരമാണ് ഈ കണക്കുകള്‍. അമേരിക്കയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഈ വ്യത്യാസം കാണാം. സ്ത്രീകളേക്കാള്‍ വേഗം പുരുഷന്‍മാര്‍ മരിക്കാന്‍ ജീവശാസ്ത്രപരമായ പല കാരണങ്ങളും ഉണ്ട്....