അനുബന്ധ വാര്‍ത്തകള്‍
- ഝാര്‍ഖണ്ഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സൈനികന് മരിച്ചു
- ബിഗ് ബോസ് ഹൗസിൽ നിന്നും സിനിമയിൽ എത്തുന്നത് ആര് ?ഓഡീഷനെത്തുന്നു സംവിധായകൻ, വീഡിയോ
- സംസ്ഥാനത്ത് വേനല്‍മഴയില്‍ 44 ശതമാനത്തിന്റെ കുറവ്
- Bigg Boss Malayalam 'തീരെ ഒഴിവാക്കാനാവാത്ത ഒരു യാത്ര'; ബിഗ് ബോസ് പ്രൊമോ വീഡിയോയുമായി മോഹന്‍ലാല്‍
- ഏതു മതത്തില്‍പെട്ടതാണെങ്കിലും പിതാവില്‍ നിന്നുള്ള വിവാഹ ധനസഹായത്തിന് പെണ്മക്കള്ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി
വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ ഈ മൂന്ന് പാനിയങ്ങള്‍ സഹായിക്കും
തെറ്റായ ജീവിതശൈലി കൊണ്ട് മിക്ക ആളുകള്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവുണ്ട്. ശരീരത്തിനാവശ്യമായ മിനറലുകള്‍ ആഗീകരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡി കൂടിയേതീരു. ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയുമാണ് വൈറ്റമിന്‍ ഡി ലഭിക്കുന്നത്. ഓറഞ്ച് ജ്യൂസില്‍ ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്.
കൂടാതെ പശുവിന് പാലിലും ധാരാളം വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളുടെ ബലത്തിനും സഹായിക്കുന്നു. മറ്റൊരു പാനിയം സോയ മില്‍ക്കാണ്.
അടുത്ത ലേഖനം