1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

സംസ്ഥാനത്ത് വേനല്‍മഴയില്‍ 44 ശതമാനത്തിന്റെ കുറവ്

Rain
സംസ്ഥാനത്ത് വേനല്‍മഴയില്‍ 44 ശതമാനത്തിന്റെ കുറവ്. 92.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 51.4 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. മാര്‍ച്ച് ഒന്നുമുതലുള്ള കണക്കാണ് ഇത്. പത്തനംതിട്ട ജില്ലയില്‍മാത്രമാണ് സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്.
 
അതേസമയം സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് 40, കൊല്ലം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ 38, കോഴിക്കോട്, ആലപ്പുഴ 37 ഡിഗ്രിവരെയും ഉയരുമെന്നാണ് പ്രവചനം.
അടുത്ത ലേഖനം
രാജ്യത്ത് വീണ്ടും പതിനായിരത്തിലേറെ പേര്‍ക്ക് കോവിഡ് !