അനുബന്ധ വാര്ത്തകള്
- കെ എസ് ആർ ടി സി തൊഴിലാളി സംഘടനകൾ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിന് ഹൈക്കോടതിയുടെ സ്റ്റേ
- സുപ്രീം കോടതി നടപടികൾ ഇനി തത്സമയം; സംപ്രേക്ഷണമാകാമെന്ന് സുപ്രീം കോടതി
- അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി; പ്രാഥമിക അന്വേഷണത്തിനു ശേഷം മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്തു
- ദേഹത്ത് പല്ലി വീണാൽ ഫലമെന്ത് ?
- ഭാര്യയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയത് തീയറ്ററിൽ ആരെയോ നോക്കി ചിരിച്ചതിന്; ഭർത്താവിന്റെ വെളിപ്പെടുത്തൽ കേട്ട് പൊലീസ് ഞെട്ടി !
പ്രമേഹ രോഗികൾ തക്കാളി കഴിച്ചാൽ എന്ത് സംഭവിക്കും !
നമ്മുടെ ആഹരശീലത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തക്കാളി. തക്കാളി ചേർക്കാത്ത കറികൾ നമുക്ക് കുറവാണല്ലോ. ഇനി കറിയൊന്നുമില്ലെങ്കിലും തക്കാളിക്കറിയുണ്ടാക്കുന്ന ശീലക്കാരാണ് നമ്മൾ മലയാളികൾ. തക്കാളി ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
പ്രേമേഹ രോഗികൾക്ക് ആഹാരത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് തക്കാളി. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ തക്കാളി ചേർത്ത ആഹാരം കഴിക്കുന്നതിലൂടെ സാധിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന നാരുകളും, ക്രോമിയയവുമാണ് ബ്ലഡ് ഷുഗർ കൺട്രോൾ ചെയ്യാൻ സഹായിക്കുന്നത്.
എന്നാൽ പ്രമേഹ രോഗികൾക്ക കഴിക്കാൻ പാടില്ലാത്ത തരത്തിലുള്ള ആഹാരങ്ങളിൽ തക്കാളി ചേർത്ത് കഴിക്കരുത്. ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. രക്ത സമ്മർദ്ദത്തെ നിയന്ത്രിക്കാനും വൃക്ക രോഗങ്ങളെ അകറ്റി നിർത്താനും തക്കാളിക്ക് പ്രത്യേക കഴിവുണ്ട്.
അടുത്ത ലേഖനം