റെയ്‌നാ തോമസ്|
Last Modified ഞായര്‍, 1 ഡിസംബര്‍ 2019 (16:15 IST)
എല്ലാ രാത്രിയിലും കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങുവാൻ സാധിക്കുക എന്നത് എല്ലായ്പ്പോഴും ഒരുപോലെ സാധ്യമാകുന്ന ഒരു കാര്യമായിരിക്കുകയില്ല.ഉറക്കം സ്വാഭാവികമായ രീതിയിൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന പാനീയങ്ങൾ ഇവയെല്ലാമാണ്.
ചെറി പഴങ്ങൾ ഉറക്കത്തെ സഹായിക്കുന്നതിന്റെ പ്രധാന കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന ധാതു ഘടകമാണ്. ശരീരത്തിൽ മെലറ്റോണിൻ എന്ന ഹോർമോണിനെ കൂടുതലായി ഉല്പാദിപ്പിക്കാൻ കഴിവുള്ള അമിനോ ആസിഡുകളാണ് ട്രിപ്റ്റോഫാൻ. അതിനാൽ ദിവസവും കിടക്കുന്നതിന് അരമണിക്കൂർ മുൻപ്
നാട്ടുവൈദ്യങ്ങളിൽ പുതിന വർഷങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ്. ഇതുപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന ചായയിൽ ആൻറിവൈറൽ, ആന്റിമൈക്രോബയൽ, അലർജി വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ പുതിനയില ഛായ കുടിക്കുന്നത് ഉറക്കം കിട്ടാൻ വളരെയധികം സഹായിക്കും.