അനുബന്ധ വാര്‍ത്തകള്‍
- ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
- മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടത് ഇങ്ങനെ
- കോവിഡിനേക്കാള്‍ വിനാശകാരി..., അടുത്ത മഹാവ്യാധിക്കായി ഒരുങ്ങിയിരിക്കുക; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
- ഫ്രൂട്ട്സ് വെറും വയറ്റില്‍ കഴിക്കാറുണ്ടോ? ഒഴിവാക്കുന്നതാണ് നല്ലത്
- സ്ഥിരമായി എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നവരാണോ, ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം
വീട്ടില്‍ ആര്‍ക്കെങ്കിലും തൈറോയ്ഡ് അസുഖങ്ങള്‍ ഉണ്ടോ? നിങ്ങള്‍ക്കും വരാം; അറിഞ്ഞിരിക്കാം ലക്ഷണങ്ങള്‍
തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാര്‍ മൂലം രക്തത്തില്‍ തൈറോയ്ഡഡ് ഹോര്‍മോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പ്പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം
രാത്രി എത്രനേരം ഉറങ്ങിയാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നുന്നത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്
ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ രാത്രി ഉറക്കക്കുറവ് കാണപ്പെടുന്നു
തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ ശരീരഭാരം കുറയും
തൈറോയ്ഡ് ഹോര്‍മോണുകള്‍ കുറഞ്ഞാല്‍ ശരീരഭാരം കൂടും
ഹൈപ്പോ തൈറോയ്ഡിസം ഉള്ളവരില്‍ ഉത്കണ്ഠയും വിഷാദവും കാണപ്പെടുന്നു
ഹൈപ്പോ തൈറോയ്ഡിസം ഉള്ളവരില്‍ കൊളസ്‌ട്രോള്‍ ലെവല്‍ ഉയരുന്നു
ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ കൊളസ്‌ട്രോള്‍ ലെവല്‍ കുറയുന്നു
തൈറോയ്ഡ് പാരമ്പര്യമായും കാണപ്പെടുന്ന അശുഖമാണ്
തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നു
ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ മുടികൊഴിച്ചല്‍ രൂക്ഷമായിരിക്കും