മയണൈസ് സാല്‍മൊണെല്ല വൈറസുകള്‍ക്ക് കാരണമാകുന്നു ! ഷവര്‍മ കഴിക്കുമ്പോള്‍ സൂക്ഷിക്കുക

രേണുക വേണു| Last Modified തിങ്കള്‍, 2 മെയ് 2022 (09:10 IST)

ഷവര്‍മയിലെ മയണൈസ് അതീവ ശ്രദ്ധയോടെ പാകം ചെയ്യേണ്ട സാധനമാണ്. പച്ചമുട്ട ഉപയോഗിച്ച് മയണൈസ് ഉണ്ടാക്കിയാല്‍ അത് സാല്‍മൊണെല്ല വൈറസുകള്‍ക്ക് കാരണമായേക്കാം. പാതിവെന്ത മുട്ടയിലാണ് എപ്പോഴും മയണൈസ് ഉണ്ടാക്കേണ്ടത്. മയണൈസ് അധികസമയം തുറന്നുവെക്കുമ്പോള്‍ പൂപ്പല്‍ വരും. ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :