അനുബന്ധ വാര്‍ത്തകള്‍
- ഓൺലൈൻ സ്ഥാപനങ്ങൾ വിതരണം ചെയ്യുക അവശ്യസാധനങ്ങൾ മാത്രം, ഇളവുകൾ പിൻവലിച്ച് കേന്ദ്രം
- 'ഭർത്താവിനെ തട്ടിയെടുത്തവൾ, മോശം സ്ത്രീ' നയൻതാരയ്കെതിരെ രൂക്ഷ വിമർശനവുമായി പ്രഭുദേവയുടെ മുൻഭാര്യ
- ധോണിയല്ലാതെ ചെന്നൈയ്ക്ക് മറ്റൊരു ക്യാപ്റ്റനെ സങ്കൽപ്പിയ്ക്കാനാകില്ല: ഡുപ്ലെസി
- ആമിർ ഖാനെ കൊലക്കേസ് പ്രതിയാക്കി പാകിസ്ഥാൻ ചാനൽ, 17 വർഷത്തിന് ശേഷം കുറ്റ വിമുക്തനായി എന്ന് വാർത്ത
- കൊവിഡ് 19 വൈറസ് മനുഷ്യനിർമ്മിതമെന്ന് നൊബേൽ സമ്മാന ജേതാവായ ഫ്രഞ്ച് വൈറോളജിസ്റ്റ്
വിട്ടുമാറാത്ത ജലദോഷവും ചുമയുമുണ്ടോ, പരിഹാരം ഈ നാട്ടുവിദ്യ !
വിട്ടുമാറാത്ത ജലദോഷത്തിനും ചുമയ്ക്കും പരിഹാരം തേനിലുണ്ട്. എന്നാൽ അത് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തേൻ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുപോലെ തന്നെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് വെളുത്തുള്ളി.
ജലദോഷവും തൊണ്ടവേദനയും മാറാൻ ഇവ രണ്ടും ബെസ്റ്റ് കോമ്പിനേഷൻ ആണ്. ജലദോഷത്തെ പ്രതിരോധിക്കാനുള്ള ശേഷി തേനിനുണ്ട്. വെളുത്തുള്ളിയെ പോലെ തന്നെ സൂക്ഷ്മാണുക്കളെയും വൈറസിനെയും അകറ്റി നിര്‍ത്താനാകുന്ന ഒരു ഔഷധമാണ് തേനും. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് ജലദോഷത്തിനോട് പെട്ടെന്ന് പ്രതികരിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും പെട്ടെന്ന് ജലദോഷം കുറയുവാനും സഹായിക്കും.
കഴിക്കുന്നതിന് അളവ് പ്രധാനമാണ്. തേനും വെളുത്തുള്ളിയും കൃത്യമായ അളവില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ മാത്രമേ രോഗ മുക്തി ഉണ്ടായി, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാന്‍ സഹായിക്കുകയുള്ളൂ.
അടുത്ത ലേഖനം