സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 26 മാര്‍ച്ച് 2022 (13:38 IST)
കാഴ്ചയെന്നത് മറ്റേതൊരു ഇന്ദ്രിയത്തേക്കാളും വിലമതിപ്പുള്ളതാണ്. കാഴ്ചയുള്ളവര്‍ക്ക് അതില്ലാത്തതിനെ കുറിച്ച് സങ്കല്‍പിക്കാന്‍ പോലും സാധ്യമല്ല. കണ്ണ് കുഴപ്പത്തിലാണെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് കണ്ണിനുണ്ടാകുന്ന വേദന. കൂടാതെ കണ്ണുകള്‍ കൂടുതല്‍ വരണ്ടിരിക്കുന്നതും കൂടുതല്‍ ഈര്‍പ്പത്തോടെ ഇരിക്കുന്നതും രോഗലക്ഷണമാണ്. കൂടാതെ രാത്രിയിലെ
കാഴ്ച തീരെ ഇല്ലാത്ത അവസ്ഥയും ശ്രദ്ധിക്കണം. മറ്റൊന്ന് മങ്ങിയ കാഴ്ചയാണ്. വസ്തുക്കളെ ഫോക്കസ് ചെയ്യാന്‍ സാധിക്കാതെ വരുന്ന അവസ്ഥ ഗ്ലോക്കോമയുടെ ലക്ഷണമാണ്.