മാതാപിതാക്കളാകണോ? ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 27 ജൂലൈ 2022 (15:37 IST)
വിവാഹ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുണ്ടാകാതിരിക്കുന്നത് വേദനാജനകമായ കാര്യമാണ്. നിരവധി കാര്യങ്ങള്‍ ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും പ്രമേഹവും ഉള്ള പുരുഷന്മാര്‍ക്ക് പിതാവാകാന്‍ കുറച്ച് പാടാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഭക്ഷണരീതിയും ലൈംഗിക ശേഷിയും ജീവിത ശൈലിയുമൊക്കെ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു.

പ്രത്യുല്‍പാദന വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഭക്ഷണങ്ങള്‍ക്ക് ശേഷിയുണ്ട്. ഉള്ളിയും ഇഞ്ചിയും വായ്‌നാറ്റത്തിന് കാരണമാകുമെങ്കിലും ഇവ ശരീരത്തിന്റെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ലൈംഗിക ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. അതേസമയം മുളകും കുരുമുളകും രക്തയോട്ടം വര്‍ധിപ്പിച്ച് രക്തസമ്മര്‍ദ്ദം കുറയ്ച്ച് നീര്‍വീക്കം ഉണ്ടാകുന്നത് തടയുകയും ചെയ്യും. ഇതെല്ലാം പ്രത്യുല്‍പാദന വ്യവസ്ഥയെ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ...

വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ക്ഷയിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ...

നേരിട്ട് വെള്ളം ഒഴിക്കരുത്; മിക്‌സി ക്ലീന്‍ ചെയ്യുമ്പോള്‍ ഈ ...

നേരിട്ട് വെള്ളം ഒഴിക്കരുത്; മിക്‌സി ക്ലീന്‍ ചെയ്യുമ്പോള്‍ ഈ മണ്ടത്തരം ഒഴിവാക്കുക
മിക്സര്‍ ഗ്രെയ്ന്‍ഡറിലേക്ക് നേരെ വെള്ളം ഒഴിച്ച് കഴുകരുത്

ഓർമ്മശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഓർമ്മശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ വിവധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവരാണ് നമ്മൾ. ...

കുടവയറുണ്ടോ? ഉറക്കം താളംതെറ്റും !

കുടവയറുണ്ടോ? ഉറക്കം താളംതെറ്റും !
ശരീരഭാരവും കുടവയറും കുറച്ചാല്‍ ആരോഗ്യകരമായ ഉറക്കത്തിനുള്ള സാധ്യത കൂടുതലാണ്

ഇറുകിയ ജീൻസ് ധരിച്ചാൽ ബീജോത്പാദനം കുറയുമോ?

ഇറുകിയ ജീൻസ് ധരിച്ചാൽ ബീജോത്പാദനം കുറയുമോ?
ഫാഷൻ രംഗത്ത് ട്രെൻഡുകൾ എത്ര മാറിയാലും ജീൻസിനുള്ള സ്വീകാര്യത ഒരിക്കലും ഇല്ലാതാകുന്നില്ല. ...