അനുബന്ധ വാര്‍ത്തകള്‍
- Sex: പുരുഷന്‍മാരല്ല സ്ത്രീകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്; ലൈംഗികബന്ധത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങള്‍
- സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി മസ്തിഷ്ക മരണാനന്തര കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
- രാത്രി പട്ടിണി കിടന്നാലും കുഴപ്പമില്ല, രാവിലെ ഒരിക്കലും അങ്ങനെ ചെയ്യരുത്; അറിഞ്ഞിരിക്കാം പ്രത്യാഘാതങ്ങള്‍
- തൈരും മീനും ഒന്നിച്ച് കഴിച്ചാല്‍ ഒരു പ്രശ്നവുമില്ല; അറിഞ്ഞിരിക്കാം ശാസ്ത്രീയവശം
- നൂറുഗ്രാം തൈരില്‍ എത്ര പ്രോട്ടീന്‍ ഉണ്ടെന്ന് അറിയാമോ
High Sugar symptoms: ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ ശങ്ക, ക്ഷീണം; ഉടന്‍ പ്രമേഹം പരിശോധിക്കുക
High Sugar Symptoms: ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യുന്ന ജീവിതശൈലി അസുഖമാണ് പ്രമേഹം. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹം. അമിത പ്രമേഹം പല തരത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കും. നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ചിലപ്പോള്‍ പ്രമേഹം കാരണമാകാം. ഈ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഉടന്‍ പ്രമേഹ പരിശോധന നടത്തണം.
ദാഹം സാധാരണയേക്കാള്‍ കൂടുതല്‍
വായ എപ്പോഴും വരണ്ട നിലയില്‍
ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ ശങ്ക
ഇടയ്ക്കിടെ ക്ഷീണം തോന്നുക
മങ്ങിയ കാഴ്ച
ശരീരഭാരം ക്രമാതീതമായി കുറയുക
ത്വക്ക്, ബ്ലാഡര്‍ എന്നിവയില്‍ അണുബാധ