അനുബന്ധ വാര്‍ത്തകള്‍
- ഈ പാനിയങ്ങള്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കും
- ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് ദഹനപ്രശ്നങ്ങള്‍ ഉണ്ടാകും
- അമിതവണ്ണം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളെയാണ് കൂടുതല്‍ പിടികൂടുന്നത്; ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം
- ചര്‍മത്തിന് ഏറ്റവും കൂടുതല്‍ കേടുണ്ടാക്കുന്നത് ഈ ഭക്ഷണങ്ങളാണ്
- വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കേടാകില്ല
ഓടുന്നവരിലും ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഓടുന്നവരിലും ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ട്. അമിതമായി വ്യായാമം ചെയ്യുന്നവരിലാണ് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതല്‍. ശ്വസനം നേര്‍ത്തതാകുന്നതാണ് പ്രധാനപ്പെട്ട ഒരു ലക്ഷണം. കൂടാതെ നെഞ്ചില്‍ മുറുക്കം അനുഭവപ്പെടുക, അസ്വസ്ഥത തോന്നുക, തോള്‍ വേദന തോന്നുക എന്നിവയൊക്കെ ലക്ഷണങ്ങളാണ്.
ഹൃദയമിടിപ്പില്‍ താളപ്പിഴകള്‍, നെഞ്ചിടിപ്പ് വേഗത്തിലുമാകാം, തലകറക്കം, അല്ലെങ്കില്‍ ബോധം കെട്ടുവീഴുക ഇത്തരം സാഹചര്യങ്ങള്‍ കാണുകയോ അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടണം.
അടുത്ത ലേഖനം