അനുബന്ധ വാര്‍ത്തകള്‍
- കരളിന്റെ ആരോഗ്യത്തിന് വീട്ടിലുണ്ടാക്കാന്‍ പറ്റിയ പാനിയങ്ങള്‍ ഇവയാണ്
- പുകയില, ഇ സിഗരറ്റ് എന്നിവ ഉപയോഗിക്കുന്ന യുവാക്കളില്‍ കൊവിഡ് ഗുരുതരമായേക്കുമെന്ന് പഠനം
- എല്ലാവരും നിര്‍ബന്ധമായും എട്ടുമണിക്കൂര്‍ ഉറങ്ങേണ്ട ആവശ്യം ഉണ്ടോ?
- കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ ചില നുറുങ്ങുവിദ്യകള്‍ ഇതാ
- തക്കാളി കഴിച്ചാല്‍ മൂത്രത്തില്‍ കല്ല് വരുമോ?
ഓടുന്നതിനിടെ ഹൃദയാഘാതം ഉണ്ടായേക്കാം; ലക്ഷണങ്ങള്‍ ഇവയാണ്
ഓടുന്നവരിലും ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ട്. അമിതമായി വ്യായാമം ചെയ്യുന്നവരിലാണ് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതല്‍. ശ്വസനം നേര്‍ത്തതാകുന്നതാണ് പ്രധാനപ്പെട്ട ഒരു ലക്ഷണം. കൂടാതെ നെഞ്ചില്‍ മുറുക്കം അനുഭവപ്പെടുക, അസ്വസ്ഥത തോന്നുക, തോള്‍ വേദന തോന്നുക എന്നിവയൊക്കെ ലക്ഷണങ്ങളാണ്.
ഹൃദയമിടിപ്പില്‍ താളപ്പിഴകള്‍, നെഞ്ചിടിപ്പ് വേഗത്തിലുമാകാം, തലകറക്കം, അല്ലെങ്കില്‍ ബോധം കെട്ടുവീഴുക ഇത്തരം സാഹചര്യങ്ങള്‍ കാണുകയോ അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടണം.