അനുബന്ധ വാര്‍ത്തകള്‍
- കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാൻ 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' പദ്ധതിയുമായി സർക്കാർ
- സ്ഥിരമായി ഇറച്ചി കഴിയ്ക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കണം
- ചേർത്തല താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ 8 പേർക്ക് കൊവിഡ്
- അന്തരീക്ഷ മലിനീകരണം മറവിരോഗത്തിന് കാരണമാകുമെന്ന് പഠനം
- കൊവിഡ് രോഗബാധിതനായ പത്തനംതിട്ടയിലെ സിപിഎം നേതാവിന്റെ റൂട്ട് മാപ്പ് പുറത്ത് വിടണമെന്ന് യുഡിഎഫ്
വരണ്ട ചര്മത്തിനിനെതിരെ കാബേജ് പ്രയോഗിക്കാം
പലകാരണങ്ങള്‍ കൊണ്ടാണ് ചര്‍മം വരണ്ടുപോകുകയും തൊലിയടരുകയുമൊക്കെ ചെയ്യുന്നത്. ഇതിന് പ്രതിവിധിയായി പലരും ഫേസ് ക്രീമുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങളില്ലാതെ വീട്ടില്‍ തന്നെ ഇതിനുള്ള മരുന്ന് നമുക്ക് ഉണ്ടാക്കാന്‍ സാധിക്കും. കാബേജിന്റെ നീരും തേനും ചേര്‍ത്ത് മുഖത്ത് തേയ്ക്കുന്നത് വരള്‍ച്ചമാറ്റി ചര്‍മത്തിന് തിളക്കം കൂട്ടും.
കൂടാതെ നാരങ്ങാ നീരിനൊപ്പം കാബേജിന്റെയും തക്കാളിയുടേയും നീര് ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ ചുളിവുകള്‍ മാറിക്കിട്ടുകയും വരള്‍ച്ചയ്ക്ക് പരിഹാരമാകുകയും ചെയ്യും.
അടുത്ത ലേഖനം