അമിതമായി വിയർക്കുന്നുണ്ടോ ? ഈ വിദ്യകൾ ആരോഗ്യകരമായി വിയർപ്പിനെ കുറക്കും !

Last Modified ശനി, 9 ഫെബ്രുവരി 2019 (15:39 IST)
വിയർപ്പുണ്ടാവുക എന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളുടെ ഭാഗമാണ്. ശരീരത്തിന് ആവശ്യമില്ലാത്ത ഘടകങ്ങളെ പുറംതള്ളുന്നതിനായുള്ള ഒരു രീതികൂടിയാണിത്. വിയർക്കാതിരിക്കുന്നത് പലപ്പോഴും ശാരീരിക പ്രശനങ്ങളെ സൂചിപ്പിക്കുന്നതാണ്. എന്നാൽ അമിതമായ വിയർക്കുന്നത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്

ഓരോരുത്തരുടെയും ശാരീരികാവസ്ഥകൾക്കനുസരിച്ച് വിയർപ്പിന്റെ അളവിലും മറ്റം വരും. കഴിക്കുന്ന ആഹാരത്തിലും ഇതിന് വലിയ പങ്കാണുള്ളത്. എന്നാൽ അമിതമായി വിയർപ്പ് പുറം തള്ളുന്നതോടെ ചർമ്മത്തിലെ ഘടകങ്ങളുമായി ചേർന്ന് വിയപ്പ് നാറ്റമായി മാറും ചിലർക്കിത് അലർജിയായും മാറാറുണ്ട്.

എന്നാൽ നിത്യവുമുള്ള നമ്മുടെ ആഹാരക്രമത്തിൽ ചില ഭക്ഷണ പാനീയങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ അമിതമായി വിയർപ്പ് പുറംതള്ളുന്നതിനെ ചെറുക്കാൻ സാധിക്കും. നാരങ്ങ ജ്യൂസ് ഇതിൽ പ്രധാനമാണ് ദിവസവും ഒരു കപ്പ് നാരങ്ങ ജ്യൂസ് പഞ്ചസാര ചേർക്കാതെ കുടിക്കുന്നത് അമിത വിയർപ്പിനെ ചെറുകുന്നതിന് ഏറെ നല്ലതാണ്. ശരീരത്തിനാവശ്യമായ പോഷകങ്ങളും ജീവകങ്ങളും ഇതിലൂടെ ലഭിക്കുകയും ചെയ്യും.

നാരാങ്ങാ നീരിൽ അൽ‌പം ബേക്കിംഗ് സോഡ ചേർത്ത് കക്ഷങ്ങളിൽ തേച്ചു പിടിപ്പിച്ച് കഴുക് കളയുന്നതിലൂടെ അമിതമായി വിയർക്കുന്നതുകൊണ്ടുള്ള അണുബാധയെ ഇല്ലാതാക്കാൻ സാധിക്കും. വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. ഇടക്കിടെ വെള്ളം കുടിക്കുന്നതിലൂടെ ശരീര താപനില ക്രമമായിനിൽക്കുകയും വിയർപ്പ് കുറയുകയും ചെയ്യും

ദിവസവും കക്കരിക്ക കഴിക്കുന്നതും, ജ്യൂസായി കുടിക്കുന്നതും അമിതമായ വിയർപ്പിനെ ചെറുക്കാനുള്ളൊരു മർഗമാണ്. ഇത് ചർമ സംരക്ഷണത്തിനും ഉത്തമമാണ്. ഉരുളക്കിഴങ്ങ് ആഹാരത്തിന്റെ ശിലമാക്കുന്നതിലൂടെയും അമിത വിയർപ്പിനെ കുറക്കാനാകും. ശരീരത്തിന്റെ പി എച്ച് വാല്യു കൃത്യമായി നിലനിർത്താൻ ഉരുളക്കിഴങ്ങിന് പ്രത്യേക കഴിവാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ ...

പ്രസവ സമയത്ത് പ്രിയപ്പെട്ട ഒരാള്‍ ഒപ്പം വേണം; ലേബര്‍ കംപാനിയന്‍ പകരുന്ന കരുത്ത്
അമ്മയ്ക്ക് മാത്രമല്ല, അച്ഛനാകുവാന്‍ തയ്യാറെടുക്കുന്ന വ്യക്തിക്കും ഈ അനുഭവം ജീവിതത്തെ ...

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം

തിളക്കമാർന്ന കണ്ണിന് വേണം ഇത്തിരി ആരോഗ്യ പരിപാലനം
പ്രതികൂല ഘടകങ്ങളോട്‌ പോരാടി നമ്മുടെ കാഴ്‌ചയെ നമ്മൾ തന്നെ കാക്കണം

കാലാവധി കഴിഞ്ഞ സോപ്പ് ഉപയോഗിക്കുമ്പോള്‍ എന്ത് സംഭവിക്കും? ...

കാലാവധി കഴിഞ്ഞ സോപ്പ് ഉപയോഗിക്കുമ്പോള്‍ എന്ത് സംഭവിക്കും? സോപ്പിനെക്കുറിച്ചും അതിന്റെ കാലാവധിയെക്കുറിച്ചും അറിയണം
കുളിമുറിയില്‍ ഉപയോഗിക്കേണ്ട പ്രധാനപ്പെട്ട വസ്തുക്കളില്‍ ഒന്നാണ് വര്‍ണ്ണാഭമായതും ...

നാവില്‍ തങ്ങി നില്‍ക്കുന്ന മാലിന്യങ്ങളും വായ് നാറ്റവും

നാവില്‍ തങ്ങി നില്‍ക്കുന്ന മാലിന്യങ്ങളും വായ് നാറ്റവും
എല്ലാ ദിവസവും നിങ്ങളുടെ നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്നാറ്റത്തിനും ...

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ആരോഗ്യവും ...

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ആരോഗ്യവും വർദ്ധിപ്പിക്കാനുള്ള ഭക്ഷണ രീതികൾ
ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ചില പ്രത്യേക ...