അനുബന്ധ വാര്‍ത്തകള്‍
- ‘കോക്കോണിക്സ്‘, കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ഉടൻ !
- ഇന്ത്യയിലെ രാഷ്ടീയ പാർട്ടികൾ വാട്ട്സ്ആപ്പിനെ ദുരുപയോഗം ചെയ്യുന്നു, തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടികൾക്ക് മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്
- സ്മാർട്ട്ഫോണിൽ പ്രത്യേക ആപ്പിന്റെ സഹായമില്ലാതെ ഫോൾഡറുകൾ ഒളിപ്പിക്കാം !
- ‘മനഃപൂർവം സംഭവിച്ചതല്ല', കങ്കണയോട് മാപ്പ് പറഞ്ഞ് ആലിയ ഭട്ട് !
- സൌന്ദര്യ രജനീകാന്തിന്റെ പ്രി വെഡ്ഡിംഗ് റിസപ്ഷൻ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ തരംഗം; അറിയേണ്ടത് വരനെക്കുറിച്ച് !
ദിവസം മുഴുവൻ സമാധാനത്തോടെയിരിക്കാം, ഈ വഴി ഒന്ന് പരീക്ഷിക്കൂ !
ദുഖചിന്തകൾ അകറ്റാനും ശാന്ത സ്വഛമായ മനസിനുമായി നിത്യേന ജപിക്കാവുന്നതാണ് ഹനുമാൻ ചാലിസ. ശരീരത്തെയും മനസിനെയും എപ്പോഴും പോസിവിവായി നിലനിർത്താനും ഹനുമാൻ ചാലിസ ജപിക്കുന്നതിലൂടെ സാധിക്കും.
പ്രശസ്ത കവി തുളസിദാസ് രചിച്ച നാൽപത് ശ്ലോകങ്ങൾ അടങ്ങിയ ഒരു കാവ്യമാണ് ഹനുമാൻ ചാലിസ. ദിനവും പ്രഭാതത്തിൽ ഹനുമാൻ ചാലിസ ജപിക്കുന്നതാണ് ഉത്തമം. പ്രഭാത്തിൽ ഇത് ജപിക്കുക വഴി ദിനം പോസിറ്റീവായി തന്നെ തുടങ്ങാനാകും. അതുവഴി ദിവസം മുഴുവനം ശരീരവും മനസും ശാതമാക്കാൻ സാധിക്കും.
ഹനുമാൻ ചാലിസയുടെ സംഗീത രൂപങ്ങളും ഇപ്പോൾ നിരവധി ഉണ്ട്. ഇവ ദിനവും കേൾക്കുന്നതും നല്ലതാണ്. മനസിലെ ദോഷചിന്തകൾ അകറ്റി ഇത് മനസിനെ ശുദ്ധീകരിക്കും. ഹനുമൻ ചാലിസ ശ്രവിക്കുകയും ജപിക്കുകയും ചെയ്യുന്നത് ഏകാഗ്രത വർധിപ്പിക്കും.
അടുത്ത ലേഖനം