കിഡ്നി സ്റ്റോൺ ഉള്ളവർ ചീര കഴിയ്ക്കാമോ ? അറിയണം ഇക്കാര്യം !

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 7 ജൂലൈ 2020 (16:06 IST)
ആരോഗ്യത്തിന് നല്ലത് മാത്രമേ വരുത്തൂ എന്നാണ് പണ്ട് മുതലേ നാം കേൾക്കുന്നത്. അപ്പോൾ പിന്നെ എപ്പോഴാണ് ചീര വില്ലനാകുന്നത്? അധികം ആളുകൾക്കും അറിയാത്ത ഒരു കാര്യമാണിത്. ചീര ചില സമയങ്ങളിൽ അസുഖങ്ങളെ വിളിച്ചുവരുത്തും. അത് ഏന്തൊക്കെ രോഗങ്ങൾ എന്നല്ലേ. കിഡ്‌നി സ്റ്റോണ്‍ ഉള്ള ആളുകളില്‍ കാത്സ്യം, ഓക്‌സലേറ്റ് എന്നിവ അമിതമായി ശരീരത്തില്‍ ഉണ്ടാകാൻ പാടില്ല. എന്നാൽ ചീര കഴിക്കുന്നതിലൂടെ ഇവയൊക്കെ ശരീരത്തിൽ കൂടുതലായി വരും. അത് കല്ലുകൾ കൂടാൻ കാരണമായേക്കാം.

കൂടാതെ രക്തം നേർപ്പിക്കാൻ മരുന്ന് കഴിക്കുന്നവരും ശ്രദ്ധിക്കണം. എന്തിനെന്നല്ലേ? പറയാം... ചീരയില്‍ വിറ്റാമിന്‍-കെ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് രക്തം നേർപ്പിക്കാൻ മരുന്ന് കഴിക്കുന്നവർ ചീര കഴിക്കുന്നതിലൂടെ ശ്രദ്ധിക്കണമെന്ന് പറഞ്ഞത്. ഒരുവട്ടം വേവിച്ച ചീര വീണ്ടും ആവര്‍ത്തിച്ച് ചൂടാക്കുന്നത് നൈട്രേറ്റുകളെ, നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.
ഇത് ചുവന്ന ചീരയായാലും പച്ച ചീരയായാലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

ചില്ലറ ചൂടല്ല ! സൂര്യാഘാതം, സൂര്യാതപം എന്നിവ സൂക്ഷിക്കുക

ചില്ലറ ചൂടല്ല ! സൂര്യാഘാതം, സൂര്യാതപം എന്നിവ സൂക്ഷിക്കുക
സൂര്യാഘാതത്തെക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം

സ്ഥിരമായി ഉറക്കം കുറവാണോ? തടി കൂടുന്നത് വെറുതെയല്ല

സ്ഥിരമായി ഉറക്കം കുറവാണോ? തടി കൂടുന്നത് വെറുതെയല്ല
ദിവസത്തില്‍ ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കൃത്യമായി ഉറങ്ങണം. ഉറക്കം കൃത്യമല്ലെങ്കില്‍ ...

ഒലീവ് ഓയിൽ ഭക്ഷണത്തിൽ ചേർക്കാം, ആരോഗ്യ ഗുണങ്ങൾ അനവധി!

ഒലീവ് ഓയിൽ ഭക്ഷണത്തിൽ ചേർക്കാം, ആരോഗ്യ ഗുണങ്ങൾ അനവധി!
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒലീവ് ഓയില്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നമ്മുടെ ശരീരത്തിന് ...

കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം

കുട്ടികളില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം
പാല്‍, മുട്ട, നിലക്കടല, ട്രീ അണ്ടിപ്പരിപ്പ്, ബദാം,എള്ള്, സോയ, ഗോതമ്പ്, മത്സ്യം, ...

തല കുളിയ്ക്കാന്‍ സോപ്പ് ഉപയോഗിക്കരുത്; അറിഞ്ഞിരിക്കാം ...

തല കുളിയ്ക്കാന്‍ സോപ്പ് ഉപയോഗിക്കരുത്; അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍
ചര്‍മ്മത്തെ ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും വേണ്ട ആല്‍ക്കലൈന്‍ pH ...