അനുബന്ധ വാര്‍ത്തകള്‍
- പകരുന്ന രോഗമാണോ സോറിയാസിസ്
- ഈ ഇലക്കറി പതിവാക്കു, കണ്ണിന്റെയും ചര്‍മത്തിന്റെയും ആരോഗ്യം സംരക്ഷിക്കാം
- എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?
- സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധ എങ്ങനെ ഒഴിവാക്കാം
- ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം
ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് രക്തചംക്രമണം വര്‍ധിപ്പിക്കും
ശരീരത്തില്‍ രക്തചംക്രമണം കുറയുന്നതാണ് ഇപ്പോഴുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്ന്. ഇതിന് പ്രധാന കാരണങ്ങള്‍ അമിത വണ്ണവും, പ്രമേഹവും, പുകവലിയുമൊക്കെയാണ്. ഫ്ലാവനോയിഡ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തയോട്ടം വര്‍ധിപ്പിക്കും. ഉള്ളിയിലാണ് കൂടുതല്‍ ഫ്ളാവനോയിഡ് ഉള്ളത്. ഉള്ളി ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. നൈട്രിക് ഓക്സേഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. മുളക്, വെളുത്തുള്ളി, കറുവപ്പട്ട, ബീറ്റ്റൂട്ട്, പച്ചിലകള്‍, എന്നിവയിലെല്ലാം നൈട്രിക് ഓക്സേഡ് ധാരാളം ഉണ്ട്.
വിറ്റാമിന്‍സി രക്തചംക്രമണം വര്‍ധിപ്പിക്കും. ഫാറ്റി മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3യും നല്ലതാണ്. ഹൃദയാഘാതവും ഇത് തടയും.