അനുബന്ധ വാര്‍ത്തകള്‍
- എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?
- സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധ എങ്ങനെ ഒഴിവാക്കാം
- അടുക്കളയിലെ പാറ്റശല്യം, ഇക്കാര്യങ്ങൾ പരീക്ഷിക്കാം
- ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം
- 'ഭ്രമയുഗം' അപ്ഡേറ്റ് ! വിജയപാതയില്‍ തുടരാന്‍ മമ്മൂട്ടി
ഈ ഇലക്കറി പതിവാക്കു, കണ്ണിന്റെയും ചര്‍മത്തിന്റെയും ആരോഗ്യം സംരക്ഷിക്കാം
ഇലക്കറികളില്‍ ചീര എല്ലാവര്ക്കും സുപരിചിതമാണ് ചീര. പ്രത്യേകിച്ചും മലയാളികള്‍ക്ക്. നിരവധി ആരോഗ്യഗുണങ്ങളാണ് ചീരയ്ക്കുള്ളത്. അത്രരുചികരമല്ലെങ്കിലും ഇതില്‍ നിരവധി വിറ്റാമിനുകളും മിനറല്‍സും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍സി, ഫൈബര്‍ എന്നിവ ധാരാളം ഉണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനും, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായിക്കും.
ക്രോണിക് രോഗങ്ങളില്‍ നിന്നും ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് സംരക്ഷിക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഹൃദയാരോഗ്യത്തിനും നല്ലതാണ്. നല്ലദഹനത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും,ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താനും ചുവന്ന ചീര സഹായിക്കും.
അടുത്ത ലേഖനം