അനുബന്ധ വാര്‍ത്തകള്‍
- എന്താണ് ടോണ്‍സിലൈറ്റിസ്, ലക്ഷണങ്ങള്‍,ചികിത്സ : ഇക്കാര്യങ്ങള്‍ അറിയാം
- ഷവറിലെ കുളി മുടി കൊഴിയാന്‍ ഇടയാക്കുമോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Meenakshi Anoop Birthday Celebration video :'എട്ടും പൊട്ടും തിരിയാത്ത കുട്ടിക്ക് 18 വയസ്സ്'; മീനാക്ഷിക്ക് ആശംസകളുമായി ആരാധകര്‍
- സ്ത്രീകളില്‍ ആസ്മ സാധാരണം: ലക്ഷണങ്ങള്‍ ഇവയാണ്
- മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു,'കാതല്‍:ദ കോര്‍' കാണാന്‍ അവസരം ഒരുങ്ങുന്നു
ഇരുന്നു കൊണ്ടുള്ള ജോലിയാണോ, മറവിരോഗം വരാന്‍ സാധ്യത കൂടുതല്‍
ദിവസവും പത്തുമണിക്കൂര്‍ ഇരിക്കുന്നത് മറവിരോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. 50000 പേരിലാണ് പഠനം നടത്തിയത്. ഏഴുവര്‍ഷം നടത്തിയ പഠനത്തില്‍ പത്തുമണിക്കൂറില്‍ ഇരുന്ന് ജോലിചെയ്യുന്നവരില്‍ മറവി സാധ്യത കൂടുന്നുവെന്നാണ് കണ്ടെത്തിയത്. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നാണ് പഠനം പഠയുന്നത്. ജാമയിലാണ് പഠനം പ്രസിദ്ധീകരിച്ചുവന്നത്.
6-7 മണിക്കൂറാണ് ഇരിക്കാനുള്ള പരിധി. ഇരുന്ന് ജോലി ചെയ്യുന്നവര്‍ 30 മിനിറ്റിടവിട്ട് എഴുന്നേല്‍ക്കണമെന്നും ചെറിയ വ്യായാമമായ നടത്തമോ മറ്റോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.