അനുബന്ധ വാര്‍ത്തകള്‍
- അസ്ഥികളുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- അശ്വതി നക്ഷത്രക്കാര്‍ ഈ ദേവന്മാരുടെ പ്രീതി നേടണം
- ഹൃദയാഘാതം തടയാന്‍ മുന്‍കരുതലുകള്‍ എടുക്കണം
- Bigg Boss Malayalam Season 5: എനിക്ക് ആണുങ്ങളോട് ഒന്നും തോന്നാറില്ല, ഞാനും ഒരു പെണ്‍കുട്ടിയും തമ്മില്‍ അഞ്ച് വര്‍ഷമായി പ്രണയത്തില്‍; ലെസ്ബിയന്‍ ആണെന്ന് തുറന്നുപറഞ്ഞ് അഞ്ജു
- പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
നേരത്തേയുള്ള മരണം തടയാന്‍ എത്ര നടക്കണം!
ആഴ്ചയില്‍ ഒന്നോരണ്ടോ ദിവസം 8000 സ്‌റ്റെപ്പ് അഥവാ ആറര കിലോമീറ്റര്‍ നടക്കുന്നത് നേരത്തേയുള്ള മരണം തടയുമെന്ന് പഠനം. ജമാ നെറ്റ്വര്‍ക്ക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ദിവസവും വ്യായാമം ചെയ്യുന്നത് നേരത്തേയുള്ള മരണം തടയുമെന്നാണ് വ്യക്തമാക്കുന്നത്. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം നല്ലരീതിയില്‍ നടന്നാലും മതിയെന്ന് പറയുന്നു.
ഇങ്ങനെ നടക്കാത്തവരെ അപേക്ഷിച്ച് നടക്കുന്നവര്‍ പത്തുവര്‍ഷത്തിനുള്ളില്‍ മരണപ്പെടാനുള്ള സാധ്യതയുടെ 15 ശതമാനം കുറയ്ക്കുന്നതായും പഠനം പറയുന്നു. കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത ഈ വ്യായാമം കുറയ്ക്കുന്നു.