1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Health beauty tips

പുകവലിക്കാനുള്ള തോന്നല്‍ ഒഴിവാക്കാന്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കൂ...

Beauty tips
പുകവലി ശീലം ഒഴിവാക്കാന്‍ കഷ്ടപ്പെടുന്ന ചെറുപ്പക്കാര്‍ വരെ ഇന്ന് സമൂഹത്തില്‍ സുലഭമാണ്. പുകവലിക്കാന്‍ തോന്നുമ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആ തോന്നല്‍ നില്‍ക്കുമെന്ന് പറയുന്നു. ധാരാളം ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പുകവലിക്കാനുള്ള തോന്നല്‍ നിര്‍ത്താന്‍ സഹായിക്കും. കൂടാതെ പുകവലിക്കാന്‍ തോന്നുമ്പോള്‍ ഒരു ഗ്ലാസ് പാലുകുടിക്കുകയാണെങ്കില്‍ ഇത് ഒഴിവാക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 
 
കൂടാതെ അച്ചാറും വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത്. സിഗരറ്റ് വലിക്കാനുള്ള തോന്നല്‍ ഇല്ലാതാക്കും.
അടുത്ത ലേഖനം
വരണ്ട ചര്‍മം മൃദുലമാക്കാം!