അനുബന്ധ വാര്‍ത്തകള്‍
- നാല് ജില്ലകളിൽ ആയിരത്തിന് മുകളിൽ രോഗികൾ, കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ
- ഉറക്കം ശരിയാകുന്നില്ലേ ? ഈ ചായ കുടിച്ചോളു !
- ആരോഗ്യവകുപ്പിനെ പുഴുവരിച്ചെന്ന ഐഎംഎയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി: 'പുഴുവരിച്ചത് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ മനസ്'
- ഈ ഭക്ഷണങ്ങൾ പുകവലി നിർത്താൻ സഹായിയ്ക്കും, അറിയു !
- സൗന്ദര്യം നിലനിർത്താൻ മത്തൻ, ചെയ്യേണ്ടത് ഇത്രമാത്രം !
കണ്ണിനടിയിലെ കറുപ്പ് പ്രശ്നമാണോ; ഇങ്ങനെ ചെയ്താല്‍ മതി
കണ്ണിനടിയിലെ കറുപ്പ് പലരുടെയും സൗന്ദര്യത്തിന് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നത് സത്യമാണ്. ബ്യൂട്ടിപാര്‍ലറുകളില്‍ പോകാതെ തന്നെ ഇത്തരം കറുപ്പുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് പലര്‍ക്കും അറിയില്ല. മഞ്ഞളും നാരങ്ങാ നീരും തക്കാളിയും ചേര്‍ത്ത മിശ്രിതം കറുപ്പുള്ള ഭാഗത്ത് തേച്ചാല്‍ ഇതിന് പരിഹാരം കിട്ടും.
കൂടാതെ കോട്ടണ്‍ തുണിയില്‍ റോസ് വാട്ടര്‍ നനച്ച് കറുപ്പുള്ള ഭാഗത്ത് വയ്ക്കുന്നത് കറുപ്പ് നിറം മാറാന്‍ സഹായിക്കും.
അടുത്ത ലേഖനം