അനുബന്ധ വാര്‍ത്തകള്‍
- നിലവിളക്ക് തെളിയിക്കുമ്പോൾ ഇക്കാര്യങ്ങളിൽ ശ്രദ്ധവേണം !
- സൽവാറും കമ്മീസും ധരിച്ച് വീടിനകത്ത് കയറി, വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി പണവും സ്വർണവുമായി എക്സിക്യൂട്ടിവ് ലുക്കിൽ പുറത്തുകടന്നു; ക്രൂര കൊലപാതകത്തിന്റെ കഥ ഇങ്ങനെ
- കുഞ്ഞുങ്ങളിലെ ഷാംപു ഉപയോഗം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
- മാനസിക വൈകല്യമുള്ള 18കാരിയെ 21കാരനായ വാച്ച്മാൻ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി, പെൺകുട്ടിക്ക് സംസാരശേഷി ഇല്ലാത്തതിനാൽ ഏറെ കാലം വിവരം പുറത്തറിഞ്ഞില്ല
- ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇതാണ് നല്ല മാര്‍ഗം
തടി കുറക്കാൻ ഇതാ ഒരു മാജിക് ഡ്രിംഗ്, തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് നോക്കൂ !
വണ്ണം കുറക്കുന്നതിനായി കഷ്ടപ്പെടുന്നവർ നമ്മുടെ കൂട്ടത്തിൽ നിരവധി പേരുണ്ട്. ഇതിനായി പല തരത്തിലുള്ള ഡയറ്റുകൾ എടുക്കും. കഠിനമായി എക്സർസൈസ് ചെയ്യും. എന്നിട്ടും ഫലമില്ലെന്നാണ് പലരുടെയും പരാതി. എന്നൽ തടി കുറക്കുന്നതിനായി എടുക്കുന്ന ഡയറ്റിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകിയാൽ ആരോഗ്യകരമായി തന്നെ തടി കുറക്കാം
തടി കുറക്കാൻ ഏറ്റവും ഉത്തമമായ ഒരു മാജിക് ജ്യൂസിനെ കുറിച്ചാണ് ഇനി പറയുന്നത്. നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ഉണ്ടാകുന്ന ചേരുവകൾ മാത്രം മതി ഈ ജ്യൂസുണ്ടാക്കാൻ. കക്കരിക്ക, മഞ്ഞൾ, ഇഞ്ചി, കുരുമുളകുപൊടി എന്നിവയാണ് ഈ ജ്യുസിലെ ചേരുവകൾ.
ഓരോ ചേരുവകളും ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാൻ കഴിവുള്ളതും ശരീരത്തിലേക്ക് അമിത കലോറി നൽകാത്തതും പോഷക ഗുണങ്ങൾ അധികമുള്ളതുമാണ്. ഒരു കക്കരിക്ക അരിയുക. ചെറിയ കഷ്ണം പച്ചമഞ്ഞളും മൂന്ന് ടേബിൾ സ്പൂൺ ചെറുതായി അരിനുഞ്ഞ ഇഞ്ചിയും ഒരു നുള്ള് കുരുമുളകുപൊടിയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറെ നല്ലത്.