മദ്യപിക്കുന്നതിന് മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (16:29 IST)
അമിതമായ മദ്യപാനം അത്ര നല്ല ശിലമല്ല എന്ന് നമുക്ക് അറിയാം. എന്നാൽ മദ്യപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മദ്യപാനത്തിന്റെ പാർശ്വഫലങ്ങൾ ഒഴിവാക്കാം. മദ്യപിക്കുന്നതിന് മുൻപായി ആഹാരം കഴിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

വെറും വയറ്റിൽ മദ്യപിക്കുന്നത്
സരീരത്തിന് അത്യന്തം ദോഷകരമാണ്. അമിതമായി ലഹരിയിൽ എത്തിച്ചേരുന്നതിന് ഇത് കാരണമാ‍കും. വെറും വയറ്റിൽ മദ്യപിച്ചാൽ കുടലിലെ നേർത്ത സ്തരത്തിൽ മുറിവുകളുണ്ടാകുന്നത് കാരണമാകും.

മദ്യപിക്കുന്നതിന് മുൻപായി കൂടുതലും പഴവർഗങ്ങൾ കഴിക്കുന്നതാണ് നല്ലത്. ഇത് ഹാങ് ഓവർ കുറക്കും. ബദാം കശുവണ്ടി തുടങ്ങിയ ഡ്രൈ നട്ട്സും മദ്യപിക്കുന്നതിന് മുൻപ് കഴിക്കുന്നത് നല്ലതാണ്.

ഭക്ഷണം കഴിച്ചതിന് ശേഷം മദ്യം കഴിക്കുന്നതാണ് മദ്യം ദഹിക്കുന്നതിനും നല്ലത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :