അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ
- സാനിറ്ററി നാപ്കിന് ഇനി നികുതി നൽകേണ്ടതില്ല
- ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ പീഡനത്തിനിരയാക്കിയ യുവാവിന് വധശിക്ഷ
- ആറ് മാസത്തെ സമയം മാത്രം, നിർദേശങ്ങൾ നടപ്പാക്കിയില്ലെങ്കിൽ രാജ്യത്ത് ഐ ഫോണുകൾ നിശ്ചലമാകുമെന്ന് ആപ്പിളിന് ട്രായിയുടെ അന്ത്യശാസനം
- ദുബായിൽ ഭാര്യയുടെ അവിഹിതം പിടികൂടാൻ പർദയണിഞ്ഞ് പിന്തുടർന്ന ഇന്ത്യക്കാരന് കിട്ടിയത് എട്ടിന്റെ പണി
കക്ഷത്തിലെ ദുർഗന്ധം അകറ്റാൻ എളുപ്പവഴികൾ ഇതാ
കക്ഷത്തിലെ ദുർഗന്ധം അകറ്റുന്നതിന് പല വഴികൾ പ്രയോകിച്ച് പരാജയപ്പെട്ടവരാകും നാമ്മളിൽ പലരും. കടുത്ത ചൂടും പൊടിഒയും കൂടിയാമുമ്പോൾ വിയർപ്പിന്റെ ദുർഗന്ധം കൂടുകയും ചെയ്യും. എന്നാൽ ഇത് സ്വാഭാവികമായി തന്നെ അകറ്റാൻ ചില മാർഗങ്ങൾ ഉണ്ട്.
കക്ഷത്തിലെ ദുർഗന്ധം അകറ്റാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ആപ്പിൽ സിഡെർ വിനിഗർ. ദുർഗന്ധമുണ്ടാക്കുന്ന ബാക്റ്റീരിയകളെ നഷിപ്പിക്കാനുള്ള പ്രത്യേക കഴിവ് ആപ്പിൾ സിഡെർ വിനിഗറിനുണ്ട്. കക്ഷത്തിലെ ദുർഗന്ധം അകറ്റാൻ അയഡിനും നല്ലതാണ്.
ലാവണ്ടർ ഓയിലാണ് മറ്റോന്ന്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ലാവൻഡർ ഓയിൽ കക്ഷത്തിലെ ദുർഗന്ധം അകറ്റാനും നല്ലതാണ്. ലാവൻഡർ ഓയിൽ ഉപയോഗിക്കുക വഴി കക്ഷത്തിലെ ചർമ്മത്തിന്റെ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും.
അടുത്ത ലേഖനം