ഉച്ചസമയത്ത് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (15:33 IST)
ചില ഭക്ഷണങ്ങള്‍ ഉച്ചസമയത്ത് കഴിക്കാന്‍ പാടില്ല. ഉച്ചസമയത്ത് ഒരിക്കലും പാല്‍ കുടിക്കാന്‍ പാടില്ല. കൂടാതെ ഫാസ്റ്റ് ഫുഡ് ശരീരത്തിന് ദോഷം ചെയ്യും. ബ്രെഡും ജാമും സാധാരണയായി പലരും കഴിക്കുന്നത് പതിവുണ്ട്. ബ്രഡില്‍ ശരീരത്തിന് ആവശ്യമായ പോഷകമോ വിറ്റാമിനുകളോ അടങ്ങിയിട്ടില്ല. അതിനാല്‍ തന്നെ ഇത്തരം ഭക്ഷണങ്ങള്‍ ശരീര പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

പ്രധാനമായും പ്രോട്ടീനും അന്നജവും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് ഉച്ചയ്ക്ക് കഴിക്കേണ്ടത്. പ്രോട്ടീന്‍ ലഭിക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് കറിവച്ച ചിക്കന്‍. ഇത് കാര്‍ബോഹൈഡ്രേറ്റുകളെ ഊര്‍ജ്ജമാക്കി മാറ്റാനും സഹായിക്കുന്നു. കൂടാതെ ശരീരകോശങ്ങളെ ആരോഗ്യപൂര്‍ണമായി നിലനിര്‍ത്താനും സഹായിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :