ശരീത്തിന് ക്ഷീണവും വിളര്‍ച്ചയുമാണോ, ഈ ഏഴുഭക്ഷണങ്ങള്‍ കഴിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 18 ജൂണ്‍ 2024 (10:38 IST)
ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന അനീമിയെ തടയാന്‍ ഇലക്കറികള്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പിന്റെ അംശം ഉണ്ട്. ഇത് ഹീമോഗ്ലോബിന്‍ ഉയര്‍ത്തും. മുട്ടകഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. സോയാബീനില്‍ നിറയെ ഇരുമ്പും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ഉണ്ട്.

ദിവസവും ഒരു ആപ്പിളും 10ഈന്തപ്പഴവും കഴിക്കുന്നത് അനീമിയയെ ചെറുക്കും. കൂടാതെ മീനും പീനറ്റ് ബട്ടറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :