അനുബന്ധ വാര്‍ത്തകള്‍
- ഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കാനുള്ള സാഹചര്യം ഇല്ലേ, മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണ്
- ചൂട് സമയത്ത് ശരീരം ചൂടാക്കുന്ന ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
- ഈ പത്തുഭക്ഷണങ്ങള്‍ നിങ്ങളെ ശാന്തനാക്കും, സന്തോഷം വര്‍ധിപ്പിക്കും!
- ചൂട് കൂടുതലാണ്; വെള്ളം കുടിക്കാന്‍ മറന്നെന്ന് എങ്ങനെ മനസിലാക്കാം!
- രക്തസമ്മര്‍ദ്ദമാണോ, ദിവസവും വെളുത്തുള്ളി കഴിക്കാം!
വിളര്‍ച്ച തടയാന്‍ ഈ ഏഴു ഭക്ഷണങ്ങള്‍ കഴിക്കാം
ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്ന അനീമിയെ തടയാന്‍ ഇലക്കറികള്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പിന്റെ അംശം ഉണ്ട്. ഇത് ഹീമോഗ്ലോബിന്‍ ഉയര്‍ത്തും. മുട്ടകഴിക്കുന്നതും ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. സോയാബീനില്‍ നിറയെ ഇരുമ്പും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന അളവില്‍ പ്രോട്ടീനും ഉണ്ട്.
ദിവസവും ഒരു ആപ്പിളും 10ഈന്തപ്പഴവും കഴിക്കുന്നത് അനീമിയയെ ചെറുക്കും. കൂടാതെ മീനും പീനറ്റ് ബട്ടറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
അടുത്ത ലേഖനം