1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Exercise Diabetes

പ്രമേഹരോഗിയായിരിക്കുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ വ്യായാമം ചെയ്യണം?

Exercise Diabetes
രോഗിയാണെങ്കിലും അല്ലെങ്കിലും വ്യായാമം എല്ലാവര്‍ക്കും ഗുണമാണ്. ഇത് ഭാരം കുറയ്ക്കാനും പ്രതിരോധശക്തിവര്‍ധിപ്പിക്കാനും ആയുസുകൂട്ടാനും സഹായിക്കും. ഇന്ത്യയില്‍ 77മില്യണ്‍ പേരാണ് പ്രമേഹരോഗികളായി ഉള്ളത്. എണ്ണത്തിന്റെ കാര്യത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. പ്രമേഹം മെറ്റബോളിക് ഡിസോഡറാണ്. ഇന്‍സുലിന്റെ കുറവുകൊണ്ട് രക്തത്തില്‍ പഞ്ചസാര അമിതമാകുന്നതാണ് പ്രമേഹത്തിന് കാരണം. മരുന്നുകൊണ്ട് ജീവിത ശൈലിയിലെ മാറ്റം കൊണ്ട് ഇത് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. 
 
വ്യായാമം ചെയ്യുമ്പോള്‍ മെറ്റബോളിസം വര്‍ധിക്കുന്നു. കൂടാതെ വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പ്രമേഹരോഗികള്‍ എയ്‌റോബിക് വ്യായാമങ്ങളാണ് കൂടുതല്‍ ചെയ്യേണ്ടത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സ്ഥിരം പാല്‍ കുടിക്കുന്ന ശീലമുണ്ടോ? ചിലരില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, മലബന്ധവും വെല്ലുവിളി !