അനുബന്ധ വാര്‍ത്തകള്‍
- രാത്രി കിടക്കുന്നതിനു മുന്‍പ് പല്ല് തേക്കേണ്ടത് അത്യാവശ്യമാണോ?
- ഓക്കാനം, നെഞ്ചിരിച്ചില്‍, വയര്‍വേദന എന്നിവ ഉണ്ടാകാറുണ്ടോ, ആഹാരം കഴിക്കുമ്പോള്‍ ഇത് ശ്രദ്ധിക്കണം
- സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്ത ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി; അഞ്ചുലക്ഷം രൂപ വരെ പിഴ
- അഞ്ചാം തരംഗമോ! കൊവിഡിന്റെ പുതിയ വകഭേദമായ XBB.1.16 ന്റെ 610 കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു
- കഫക്കെട്ട് ഉള്ള സമയത്ത് മുട്ട കഴിക്കുന്നത് ഒഴിവാക്കണം; കാരണം ഇതാണ്
നഗരങ്ങളില്‍ താമസിക്കുന്ന 10ല്‍ ഏഴ് ഇന്ത്യക്കാര്‍ക്കും ദഹനപ്രശ്‌നങ്ങള്‍ ഉള്ളതായി സര്‍വേ
നഗരങ്ങളില്‍ താമസിക്കുന്ന 10ല്‍ ഏഴ് ഇന്ത്യക്കാര്‍ക്കും ദഹനപ്രശ്‌നങ്ങള്‍ ഉള്ളതായി സര്‍വേ. ഇന്ത്യന്‍ ഡയറ്റിറ്റിക് അസോസിയേഷനാണ് സര്‍വേ നടത്തിയത്. പത്തില്‍ ഏഴുപേര്‍ക്കും അസിഡിറ്റി, നെഞ്ചെരിച്ചില്‍, തുടങ്ങി ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായാണ് കണ്ടെത്തിയത്. 60ശതമാനത്തോളം പേരും ആഴ്ചയില്‍ ഒരു തവണയെങ്കിലും തങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പറയുന്നു. 12 ശതമാനത്തോളം പേര്‍ തങ്ങള്‍ക്ക് ദിവസവും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടുകുന്നുണ്ടെന്നും പറയുന്നു.
25നും 50നും ഇടയില്‍ പ്രായമുള്ളവരിലാണ് സര്‍വേ നടത്തിയത്. ഓണ്‍ലൈനായാണ് സര്‍വേ നടത്തിയത്. രണ്ടായിരത്തിലധികം പേരാണ് ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് പങ്കെടുത്തത്.