1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Coffee help your hair

കോഫി എങ്ങനെയാണ് മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്നത്?

Coffee
ദിവസവും ഒരു കോഫി കുടിച്ചില്ലെങ്കില്‍ പലര്‍ക്കും ആദിവസം അപൂര്‍ണമായി തോന്നും. ഒരു ദിവസം ഉണര്‍ ഉന്മേഷത്തോടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കോഫി സഹായിക്കുന്നു. എന്നാല്‍ കോഫിക്ക് ചില സൗന്ദര്യ ഗുണങ്ങളും ഉണ്ട്. മുടിയുടെ ആരോഗ്യത്തെ കോഫി മെച്ചപ്പെടുത്തുന്നു. പ്രായം കൂടുന്തോറും സ്ത്രീ-പുരുഷ ഭേദമന്യേ മുടികൊഴിച്ചിലും രൂക്ഷമാകാറുണ്ട്. ഇതിന് പ്രതിവിധിയാണ് കോഫി. 
 
കോഫിയിലടങ്ങിയിരിക്കുന്ന കഫീന്‍ ആണ് ഇതിന് സഹായിക്കുന്നത്. കൂടാതെ മുടിയുടെ വളര്‍ച്ചയേയും ഇത് സഹായിക്കുന്നു. മുടിക്ക് കട്ടിയും ബലവും ഉണ്ടാകുകയും ചെയ്യും.
അടുത്ത ലേഖനം
യുവതാരങ്ങളുടെ പെട്ടെന്നുള്ള മരണം; കാരണങ്ങള്‍ ഇവയാണ്