അനുബന്ധ വാര്‍ത്തകള്‍
- കുഞ്ഞ് ഉറങ്ങിക്കിടക്കുമ്പോൾ മുലയൂട്ടിയാൽ ? അമ്മമാർ അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
- അര്‍ഷാദ് ബത്തേരി മുലകളില്‍ കയറിപ്പിടിച്ചു; ശ്രീജിത്തരിയല്ലൂര്‍ ‘ഇന്ന് ഒരുമിച്ച് നില്ക്കാം’ എന്ന് പറഞ്ഞു; എല്ലാവരുടെയും നഗ്നഫോട്ടോകള്‍ കൈയ്യിലുണ്ടെന്ന് പറഞ്ഞു - മീടൂ ആരോപണത്തില്‍ നടുങ്ങി മലയാള സാഹിത്
- മുലയൂട്ടുന്നതിനും വേണം തയ്യാറെടുപ്പ് !
- മുലയൂട്ടുന്നതിനിടെ യുവതിയുടെ മടിയിൽ നിന്ന് കുരങ്ങൻ തട്ടിയെടുത്ത പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
- ചീറിപ്പാഞ്ഞ് ബൗണ്‍സര്‍; അബോധാവസ്ഥയിലായ പാക് താരത്തിന് കൂടുതല്‍ ചികിത്സ - റിപ്പോര്‍ട്ട് പുറത്തുവിട്ട് ആശുപത്രി അധികൃതര്‍
ചെറിയ മാറിടം ഒരു പോരായ്മയല്ല; ആണുങ്ങളുടെ താല്‍പ്പര്യത്തെ അളക്കുവതെങ്ങനെ!
ബ്രിട്ടീഷ് പുരുഷന്മാര്ക്ക് താല്പര്യം ചെറിയ മാറിടമുള്ള സ്ത്രീകളെയാണെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. വലിയ മാറിടങ്ങളുള്ള സ്ത്രീകളില്‍ താല്പര്യമില്ലെന്ന് ഒന്‍പത് ശതമാനം പുരുഷന്മാര് അഭിപ്രായപ്പെട്ടപ്പോള്‍ ഇത്തരം മാറിടമുള്ള സ്ത്രീകളെ ഡേറ്റ് ചെയ്യില്ലെന്ന് 22 ശതമാനം പുരുഷന്മാരാണ് വെളിപ്പെടുത്തിയത്. പതിമൂന്ന് യൂറോപ്യന്‍ രാജ്യങ്ങളിലായി അവിവാഹിതരായ 6500 പുരുഷന്മാരിലാണ് പഠനം നടത്തിയത്.
എന്നാല്‍, സ്കാന്ഡിനേവിയന് രാജ്യങ്ങളിലെ പുരുഷ്നമാര്ക്ക് ബ്രിട്ടീഷുകാരുടേതിനേക്കാള്‍ വിപരീത താല്പര്യമാണുള്ളത്. വലിയ മാറിടമുള്ള സ്ത്രീകള്‍ക്കാണ് ഇവിടെ പുരുഷന്മാര് മുന്‍ഗണന നല്‍കുന്നത്. വലിയ മാറിടമുള്ള സ്ത്രീകളെ ഡേറ്റ് ചെയ്യാന്‍ താല്പര്യമില്ലെന്ന് അയര്‍ലന്‍ഡിലെ 15 ശതമാനം പുരുഷന്മാര് വെളിപ്പെടുത്തി.
പുരുഷന്മാരുടെ ഇഷ്ടത്തെ കുറിച്ച് സ്ത്രീകള്‍ ധരിച്ചിരിക്കുന്നതും യാഥാര്‍ത്ഥ്യവും തമ്മില്‍ വലിയ അന്തരമാണുള്ളതെന്ന് സര്‍വേയില്‍ വെളിപ്പെട്ടു. സൌന്ദര്യം കൈവരുത്താന്‍ സ്ത്രീകളും പുരുഷന്മാരും ധാരാളം പണം ചെലവാക്കുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ ധാരണയില്‍ നിന്നുമകലെ ആണെന്നാണ് വെളിവാകുന്നത്.
അടുത്ത ലേഖനം