IFM |
ഉറക്കം അനാവശ്യമായി നഷ്ടപ്പെടുന്നവര്‍ തങ്ങളുടെ ജീവിത ശൈലികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നായിരിക്കും. അതിന് ഏറ്റവുമാദ്യം ചെയ്യേണ്ടത് സമ്മര്‍ദ്ദം കുറയ്ക്കുക എന്നതു തന്നെയാണ്. മനസ് സ്വതന്ത്രമാകുമ്പോള്‍ തന്നെ ഉറക്കം പടിവാതില്‍ക്കലെത്തും. പിന്നെ, സ്ഥിരമായി വ്യായാമം ചെയ്യുക, പകലുറങ്ങുന്ന സ്വഭവം ഉണ്ടെങ്കില്‍ അത് മാറ്റുക എന്നതും ശാന്തമായ ഉറക്കം ലഭിക്കുന്നതിന് സഹായകമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |