IFM |
ചെരുപ്പിലും വേണം ഈ ലളിത ആഢ്യത്വം. മുകള്‍ ഭാഗം വീതി കൂടി, കറുപ്പ് നിറത്തില്‍ ലഭിക്കുന്ന ചെരുപ്പുകള്‍ പാദങ്ങള്‍ക്ക് ‘സിമ്പിള്‍ ബട്ട് ഹംപിള്‍ ലുക്കും’ നല്കും. ഇനി ഒരു സ്ക്വയര്‍ സ്പെക്‌സും മുഖത്തെടുത്ത് വെച്ച്, ഒരു ഹാന്‍ഡ് ബാഗുമായി ധൈര്യ സമേതം ഓഫിസിലേക്ക് പൊയ്ക്കോളൂ. നമുക്കൊരു ‘അഹങ്കാരി’ ലുക്കുമായി, കാശ് ഹാന്‍ഡ്ബാഗില്‍ സുരക്ഷിതവും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |