ദന്തപരിചരണത്തിന് അശ്രദ്ധ പാടില്ല

WEBDUNIA|

നവജാത ശിശുക്കള്‍ക്ക് നല്‍കാവുന്ന പോഷകസമൃദ്ധമായ ആഹാരം മുലപ്പാലാണ്. കുഞ്ഞിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ആരോഗ്യസ്ഥതി മെച്ചപ്പെടുത്താനും സഹായിക്കുന്ന ഔഷധമാണ് മുലപ്പാല്‍.

മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആഹാരക്രമമാണ്. പോഷകസമൃദ്ധമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. കാപ്പി, ചായ തുടങ്ങിയവ അര്‍ബുദ സാധ്യത കുറയ്ക്കും.

പലരുടെയും ദൈനദിനജീവിതത്തിന്‍റെ തുടക്കം ചായയിലോ കാപ്പിയിലോ ആയിരിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീനും നിക്കോട്ടിനും ആരോഗ്യത്തിനു ഹാനികരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ന്നാല്‍, പുതിയ ചില ഗവേഷണഫലങ്ങള്‍ ചായ കുടിക്കുന്നവര്‍ക്ക് അനുകൂലമാണ്. ചായയ്ക്ക് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന് അടുത്തയിടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചു.

പുകയിലയുടെ ഉപയോഗം അര്‍ബുദസാധ്യത വര്‍ദ്ധിപ്പിക്കുന്നു. കട്ടന്‍ ചായയിലടങ്ങിയിരിക്കുന്ന തഫ്ളെവിന്‍സ് അര്‍ബുദരോഗ പ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചു.

ചായയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ഹൃദ്രോഗത്തെ അകറ്റിനിര്‍ത്താനും ഇതിനാവും.

ചായ കുടിക്കുന്നവരില്‍ ഗാമ ഡെല്‍റ്റ ടി കോശങ്ങള്‍ കൂടുതലായി ഉല്‍പ്പാദിക്കപ്പെടുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇതു കാരണമാവുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :