അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിലെ ചെറുപ്പക്കാരില്‍ വേഗത്തില്‍ കഷണ്ടി വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
- പ്രമേഹരോഗികള്‍ക്ക് പച്ചപപ്പായ ഉത്തമമെന്ന് പഠനം
- ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടാന്‍ പോകുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ചിക്കനില്‍ പ്രോട്ടീന്‍ മാത്രമല്ല ഉള്ളത്, ആരോഗ്യഗുണങ്ങള്‍ നിരവധി
- ഷുഗര്‍ കൂടുതലുള്ള പഴങ്ങള്‍ രാവിലെ കഴിക്കരുത്, കഴിക്കേണ്ട സമയം ഇതാണ്
ശ്വസന വ്യായാമത്തിന്റെ പ്രയോജനം നിസാരമല്ല!
ശ്വസനവ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. ഇതിലൂടെ സമ്മര്‍ദ്ദത്തെ കുറയ്ക്കാനും സാധിക്കും. പതിവായുള്ള ശ്വസനവ്യായാമം ഇന്‍ഫ്‌ളമേഷനെ കുറയ്ക്കുകയും ഇങ്ങനെ മറവിരോഗത്തെ തടയുകയും ചെയ്യുന്നു.
ആഴത്തിലുള്ള ശ്വസനവ്യായാമമാണ് ഇതിന് സഹായിക്കുന്നത്. ശ്വാസം സാവധാനം ദീര്‍ഘമായി എടുത്ത് സാവധാനം പുറത്തേക്കുവിടുന്ന രീതിയാണിത്.