ടോയ്‌ലറ്റിൽ പോകാൻ ബുദ്ധിമുട്ട്? കോഫിയിലുണ്ട് പരിഹാരം; എങ്ങനെ?

ടോയ്‌ലറ്റിൽ പോകാൻ ബുദ്ധിമുട്ട്? കോഫിയിലുണ്ട് പരിഹാരം; എങ്ങനെ?

Rijisha M.| Last Modified വെള്ളി, 2 നവം‌ബര്‍ 2018 (16:11 IST)
ടോയ്‌ലറ്റിൽ പോകാൻ ബുദ്ധിമുട്ടുള്ളവർ എന്താണ് പരിഹാരമെന്ന് ചിന്തിക്കുന്നുണ്ടാകാം. കോഫി ഉത്തമമായ പരിഹാരമാണെന്ന് എല്ലാവർക്കും അറിയാം. രാവിലെ എഴുന്നേറ്റയുടനെ ഒരു കപ്പ് കാപ്പി ശീലമാക്കിയവർക്ക് ഈ ടോയ്‌ലറ്റ് പ്രശ്‌നം ഉണ്ടാകില്ല. ഇത് പഠനങ്ങളിൽ തെളിയിച്ചിട്ടുള്ളതാണ്.

കോഫിയിൽ അടങ്ങിയിരിക്കുന്ന ആണ് ഇതിന് പിന്നിലെന്ന് എത്രപേർക്ക് അറിയാം? ഇത് ഭക്ഷണം ദഹിക്കുന്നതിന് വളരെ പെട്ടെന്ന് സഹായിക്കും. ദഹനം കഴിയുമ്പോൾ തന്നെ വയർ ഒന്ന് റിലാക്‌സ് ആകും. പിന്നെ ടോയ്‌ലറ്റിൽ പോകുന്നതിന് പ്രശ്‌നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല.

ഇനി ഇങ്ങനെ ഒരു ഉപകാരമുണ്ടെന്ന് കരുതി കോഫിയുടെ അളവ് കൂട്ടേണ്ട കെട്ടോ. കഫീന്റെ അളവ് കൂടിയാലും പ്രശ്‌നമാണ്. പല ശാരീരിക ബുദ്ധിമുട്ടുകളും ഇത് സംബന്ധിച്ച് നമുക്ക് ഉണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :