1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. What happens if you eat a spoonful of honey every day...

ദിവസവും ഒരു സ്പൂൺ തേൻ കഴിച്ചാൽ സംഭവിക്കുന്നത്...

Honey
തേനിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ചർമ്മത്തിനും ആരോഗ്യത്തിനുമൊക്കെ തേൻ ഏറെ നല്ലതാണ്. തേനിലുള്ള സ്വാഭാവിക മധുരം ഒരിക്കലും ദോഷമായി വരില്ല. നല്ല ആരോഗ്യത്തിന് തേൻ ഏറെ നല്ലതാണ്. ധാരാളം പോഷകങ്ങളും ധാതുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നതാണ് തേൻ. ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് മനുഷ്യ ശരീരത്തിന് നൽകുന്നത്. തേനിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
 
* രോഗപ്രതിരോധ ശേഷി കൂട്ടാൻ ഏറെ നല്ലതാണ് തേൻ. 
 
* ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു
 
* രാവിലെ വെറും വയറ്റിൽ തേൻ ചേർത്ത് നാരങ്ങാനീര് കുടിക്കുന്നത് നല്ലതാണ്
 
* ശരീരത്തിന് ഊർജ്ജം നൽകാൻ ഏറെ നല്ലതാണ് തേൻ.
 
* വ്യായാമ ശേഷം ശരീരത്തിലെ ക്ഷീണം അകറ്റാൻ തേൻ കുടിച്ചാൽ മതി 
 
* തേൻ മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കും
 
* പോളിഫോണിക് ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് തേൻ
 
* ദിവസവും ഇത് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത തടയുന്നു
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
മഞ്ഞപ്പിത്തത്തെ സാധാരണ പനിയായി കാണരുത്; രൂക്ഷമായാല്‍ മരണത്തിനു സാധ്യത