1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Water Health News

രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നതിന്റെ 10 ആരോഗ്യ ഗുണങ്ങള്‍ ഇതാ

Water Health
രാവിലെ എഴുന്നേറ്റയുടന്‍ വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം തടയും. ദീര്‍ഘനേരം ഉറങ്ങുമ്പോള്‍ പ്രത്യേകിച്ചും ചൂടുകാലത്ത് ഒരുപാട് വിയര്‍ക്കുകയും ജലാംശം നഷ്ടപ്പെടുകയും ചെയ്യുന്നു. ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ശരീരത്തിന്റെ 24 ശതമാനം മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ ജലത്തിന് സാധിക്കും. കൂടാതെ ദഹനവും നന്നാവും. രാവിലെ കുടിക്കുന്ന വെള്ളം അസിഡിറ്റി ഒഴിവാക്കും. അനാവശ്യ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനാല്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നു. 
 
കൂടാതെ വൃക്കയില്‍ കല്ലുവരുന്നത് ഒഴിവാക്കുന്നു. എനര്‍ജി ലെവല്‍ ഉയര്‍ത്തുന്നു. കൂടാതെ ബ്രെയിന്‍ ഫോഗിനെ തടയുന്നു. മുടിയുടെ ആരോഗ്യത്തിനും രാവിലെ വെള്ളം കുടിക്കുന്നത് നല്ലതാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഈ മൂന്നുകാര്യങ്ങള്‍ നടപ്പിലാക്കിയാല്‍ സൈലന്റ് അറ്റാക്കിനെ ഒഴിവാക്കാം