അനുബന്ധ വാര്‍ത്തകള്‍
- പത്തുമിനിറ്റ് നടന്നാലുള്ള ഗുണങ്ങള്‍ അറിയാമോ
- ആഴ്ചയില്‍ ഒന്നോരണ്ടോ ദിവസം 8000 സ്റ്റെപ്പ് അഥവാ ആറര കിലോമീറ്റര്‍ നടക്കുന്നത് നേരത്തേയുള്ള മരണം തടയുമെന്ന് പഠനം
- കൂര്‍ക്കം വലി ഒഴിവാക്കാന്‍ ചില ടിപ്സുകള്‍; പരീക്ഷിച്ചു നോക്കൂ
- ഗര്‍ഭിണികള്‍ ഇക്കാര്യങ്ങള്‍ ചെയ്യരുത്
- ടോയ്ലറ്റിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍
നടത്തത്തിന് ഇത്രയും ആരോഗ്യഗുണങ്ങളോ!
പത്തുമിനിറ്റ് നടക്കുന്നത് ചെറുപ്പക്കാരില്‍ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനപ്രകാരം ആഴ്ചയില്‍ ഏഴുമണിക്കൂറില്‍ കൂടുതല്‍ നടക്കുന്ന സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സര്‍ സാധ്യത 14ശതമാനവരെ കുറയ്ക്കുമെന്നാണ് പറയുന്നത്.
ആഴ്ചയില്‍ 5-6 മൈല്‍ നടക്കുന്നവരില്‍ സന്ധിവേദനയും കുറയ്ക്കും. നടത്തത്തിന് മാനസിക സമ്മര്‍ദ്ദത്തെയും കുറയ്ക്കാന്‍ സാധിക്കും. ആഴ്ചയില്‍ 6000 ചുവടുകള്‍ നടക്കുന്നത് കാര്‍ഡിയോ വസ്‌കുലര്‍ രോഗങ്ങള്‍ തടയുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.
അടുത്ത ലേഖനം