കൂടിയാലും പ്രശ്‌നം; വിറ്റാമിന്‍ ഡിയെ കുറിച്ച് ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍| Last Modified ഞായര്‍, 20 ഒക്‌ടോബര്‍ 2024 (18:21 IST)
ശരീരത്തിന്റെയും മനസിന്റെയും മുഴുവനായുള്ള ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റമിനാണ് വിറ്റമിന്‍ ഡി. പൊതുവേ സൂര്യപ്രകാശത്തില്‍ നിന്നാണ് ഇത് ലഭിക്കുന്നത്. ചില ഭക്ഷണങ്ങളില്‍ നിന്നും ലഭിക്കും. എന്നാലും ഏകദേശം 75 ശതമാനം പേര്‍ക്കും വിറ്റാമിന്‍ ഡിയുടെ കുറവുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതിനാല്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ചെറിയ അളവില്‍ ദിവസവും കഴിക്കേണ്ടവയാണ് ഇത്. എന്നാല്‍ ഇതിന്റെ അളവ് കൂടിയാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതിലൊന്നാണ് ഹൈപ്പര്‍ കാല്‍സിമിയ. കാല്‍സ്യത്തെ ശരീരത്തിന് സ്വാംശീകരിക്കാന്‍ വിറ്റാമിന്‍ ഡിയുടെ സഹായം ആവശ്യമുണ്ട്.

ഇത്തരത്തില്‍ വിറ്റാമിന്‍ ഡി കൂടുമ്പോള്‍ ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവും കൂടും. ഇതിനെയാണ് ഹൈപ്പര്‍ കാല്‍സിമിയ എന്ന് പറയുന്നത്. ഇതുമൂലം ശര്‍ദ്ദില്‍, ആശങ്ക എന്നിവ ഉണ്ടാകാം. പിന്നാലെ കാല്‍സ്യം കിഡ്‌നികളില്‍ അടിഞ്ഞ് കല്ലുണ്ടാകാം. വൃക്കരോഗങ്ങളും ഉണ്ടാകാം. മറ്റൊന്ന് വയറുസംബന്ധമായ പ്രശ്‌നങ്ങളാണ്. വയറുവേദന, മലബന്ധം എന്നിവ ഉണ്ടാകാം. കൂടാതെ മൂത്രത്തിന്റെ അളവ് കൂട്ടുകയും നിര്‍ജലീകരണം ഉണ്ടാക്കുകയും ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ...

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
റോക്കി, കാനി സായിധം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിങ്ങനെ റോ ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ ...

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ ...

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ...

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു
മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

പ്രതിരോധശേഷി കുറഞ്ഞവരില്‍ ഈ രോഗലക്ഷണങ്ങള്‍ കാണിക്കും

പ്രതിരോധശേഷി കുറഞ്ഞവരില്‍ ഈ രോഗലക്ഷണങ്ങള്‍ കാണിക്കും
പ്രതിരോധശക്തി കുറയുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

ഉറങ്ങാന്‍ പറ്റാത്തത് ചിലപ്പോള്‍ ഇന്‍സോംനിയ ആകും; വേണം ...

ഉറങ്ങാന്‍ പറ്റാത്തത് ചിലപ്പോള്‍ ഇന്‍സോംനിയ ആകും; വേണം ചികിത്സ
രാത്രി മതിയായ ഉറക്കം ലഭിക്കാത്ത പക്ഷം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണര്‍വും ഉന്മേഷവും ...

നിങ്ങള്‍ക്കറിയാമോ സിന്‍ഡ്രോം, ഡിസോര്‍ഡര്‍, രോഗം എന്നിവ ...

നിങ്ങള്‍ക്കറിയാമോ സിന്‍ഡ്രോം, ഡിസോര്‍ഡര്‍, രോഗം എന്നിവ തമ്മിലുള്ള വ്യത്യാസം
ആരോഗ്യ മേഖലയില്‍ പലപ്പോഴും അസുഖങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതികളെ ...

ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ, ആരോഗ്യ ഗുണങ്ങള്‍ നിരവധി

ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ, ആരോഗ്യ ഗുണങ്ങള്‍ നിരവധി
ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഉരുളക്കിഴങ്ങ് ഒട്ടും പിന്നിലല്ല. വിറ്റമിന്‍ സി, ബി6, ...

പതിവായുള്ള ലൈംഗിക ബന്ധം പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് ...

പതിവായുള്ള ലൈംഗിക ബന്ധം പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കും
ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങളെങ്കില്‍ അത് നിങ്ങളുടെ ...