അനുബന്ധ വാര്‍ത്തകള്‍
- സാരിയില്‍ മനം കവര്‍ന്ന് അദിതി രവി,എന്തൊരഴകാണെന്ന് ആരാധകര്‍
- ചൊവ്വയും ബുധനും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
- ഇനി ത്രില്ലര്‍ സിനിമക്കാലം! ഷാജോണിന്റെ 'സിഐഡി രാമചന്ദ്രന് റിട്ട എസ്ഐ'റിലീസ് പ്രഖ്യാപിച്ചു
- തിരുവനന്തപുരം മേയറടക്കമുള്ളവര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു
- പരമാവധി ഒരു ദിവസം ഇരിക്കാവുന്നത് 7 മണിക്കൂര്‍; കൂടുതല്‍ നേരം ഇരിക്കുന്നവര്‍ക്ക് ഈ രോഗം വരാം
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം
ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കില്‍ അത് നിയന്ത്രിക്കാന്‍ ഡയറ്റിന് വളരെ പ്രാധാന്യം ഉണ്ട്. ചില ഭക്ഷണങ്ങളും പാനിയങ്ങളും വിഘടിക്കുന്നതിലൂടെയുണ്ടാകുന്ന മാലിന്യമാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സന്ധിവേദന, കിഡ്‌നി സ്റ്റോണ്‍ തുടങ്ങിയവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓറഞ്ച് ജ്യൂസില്‍ നിരവധി വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ വിറ്റാമിന്‍ സിക്ക് കഴിവുണ്ട്. വിറ്റാമിന്‍ സിക്ക് ആന്റിഓക്‌സിഡന്റ് ഗുണവും ഉണ്ട്. ഇത് ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാകുന്നത് തടയുന്നു. കൂടാതെ ജ്യൂസില്‍ ജലാംശം ഉള്ളതിനാല്‍ യൂറിക് ആസിഡ് ഘനീഭവിക്കുന്നത് തടയുന്നു.