അനുബന്ധ വാര്‍ത്തകള്‍
- തുലാം രാശിക്കാര്‍ ഈമാസം എതിരാളികളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തും
- വിഷു-ഈദ് റിലീസിനായി മലയാളത്തില്‍ ഒരുങ്ങുന്നത് വമ്പന്‍ ചിത്രങ്ങള്‍, തുടക്കമിടുന്നത് മോഹന്‍ലാല്‍, പിന്നെ പ്രണവും പൃഥ്വിരാജും ഫഹദും തിയറ്ററുകളില്‍ ആളെ കൂട്ടും !
- ഡിവോഴ്സ് ആയോ? കമന്റിന് മറുപടി നല്കി നടി അപ്സര
- നിരവധി രോഗങ്ങളെ തടയാന്‍ മുലയൂട്ടുന്നത് സഹായിക്കും!
- കണ്ണുകള്‍ എപ്പോഴും വരണ്ടിരിക്കുന്നോ, ഈ ഭക്ഷണങ്ങള്‍ പരിഹാരമാണ്
പല്ലില്‍ പോട് വന്ന് പൊറുതിമുട്ടിയോ, ഈ നുറുങ്ങുകള്‍ പരീക്ഷിക്കൂ
പ്രായവ്യത്യാസമില്ലാതെ പലരും അനഭവിക്കുന്ന ബുദ്ധിമുട്ടാണ് ദന്തക്ഷയം അഥവാ പല്ലിലെ പോട്. പല്ലിലെ പോടിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ വഴിയുണ്ട്. വെളുത്തുള്ളിക്ക് ആന്റി ബയോട്ടിക് ഗുണമുണ്ട്. അതിനാല്‍ മൂന്നോ നാലോ വെളുത്തുള്ളി കാല്‍ ടീസ്പൂണ്‍ ഉപ്പുമായി ചേര്‍ത്ത് ദന്തക്ഷയം ഉള്ള ഭാഗത്ത് വെയ്ക്കുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം.
ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്താല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദന്തക്ഷയം മാറും. കൂടാതെ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ധാരാളം കഴിക്കണം.
അടുത്ത ലേഖനം