അനുബന്ധ വാര്‍ത്തകള്‍
- ഉര്‍വശിയുടെ ചെന്നൈയിലെ വീട് കണ്ടിട്ടുണ്ടോ ?പടിപ്പുരയും ചാരുപടിയും ചുറ്റും പച്ചപ്പ്, വീഡിയോ കാണാം
- അമ്മയുടെ സാരി അടിച്ചുമാറ്റി... സാരി ചേരുന്നുണ്ടോയെന്ന് അദിതി രവി, ചിത്രങ്ങള്‍ കാണാം
- പ്രിയാമണിക്ക് എത്ര വയസ്സായി ? മോഹന്‍ലാലിനൊപ്പം വീണ്ടും മലയാള സിനിമയിലേക്ക്, പുത്തന്‍ ഫോട്ടോഷൂട്ട് 'ജവാന്' പ്രമോഷനുവേണ്ടി
- വെറുംവയറ്റില്‍ സവോള കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ ഇവയാണ്
- രാത്രി കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിച്ചാല്‍ ഉറക്കത്തെ ബാധിക്കുമോ
പല്ലിലെ മഞ്ഞനിറം മാറാന്‍ ഇക്കാര്യം ചെയ്താല്‍ മതി
നല്ല വെളുത്ത പല്ലുകള്‍ സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണമാണ് എന്നാല്‍, ഇന്നത്തെ നമ്മുടെ ആഹാര രീതി കാരണം പല്ലിന്റെ നിറം മങ്ങാറുണ്ട്. ഇത് എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ്. പല്ലിന് നിറം നല്‍കും എന്ന് അവകാശപ്പെട്ട് പല പ്രോഡക്റ്റുകളും വിപണിയില്‍ ഉണ്ടെങ്കിലും ഇതോന്നും സുരക്ഷിതമായ മാര്‍ഗമല്ല.
എന്നാല്‍ പല്ലിന് നല്ല വെളുത്ത നിറം നല്‍കാന്‍ സഹായിക്കുന്ന ഒരു നാടന്‍ വിദ്യയെക്കുറിച്ചാണ് പറയുന്നത്. ഇത് വീട്ടില്‍ തന്നെയുണ്ടാക്കാം. നല് ടിസ്പൂണ്‍ ശുദ്ധമായ വെളിച്ചെണ്ണയിലേക്ക് രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയും ചേര്‍ത്ത് നന്നായി പേസ്റ്റ് പരുവത്തില്‍ മിക്‌സ് ചെയ്‌തെടുക്കുക. ഈ മിക്‌സ് ഉപയോഗിച്ച് രണ്ട് മിനിറ്റ് തുടര്‍ച്ചയായി പല്ല് തേക്കുക. പല്ലില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മഞ്ഞക്കറ ഇത് ഇല്ലാതാക്കും.
അടുത്ത ലേഖനം