അനുബന്ധ വാര്‍ത്തകള്‍
- രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കാന്‍ ദിവസവും ഈ പാനിയം കുടിക്കാം
- തേയില കുടിക്കുന്നത് രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുമെന്ന് പഠനം
- അമിതമായി ചൂട് പാനീയങ്ങള്‍ കുടിക്കുന്നവരാണോ നിങ്ങള്‍, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും!
- ദിവസവും പത്തുമണിക്കൂര്‍ ഇരിക്കാറുണ്ടോ, സൂക്ഷിക്കുക!
- രാത്രി എട്ട് മണി കഴിഞ്ഞാണോ ഭക്ഷണം കഴിക്കുന്നത്?
ദിവസവും തേയില കുടിക്കുന്നത് പ്രീഡയബറ്റിക് വരാനുള്ള സാധ്യത 53 ശതമാനം കുറയ്ക്കും!
തേയില കുടിക്കുന്നത് രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുമെന്ന് പഠനം. ഇതിന് കാരണം തേയിലയിലെ പോളിഫിനോയിലും ആന്റിഓക്‌സിഡന്റുമാണ്. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റീസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പതിവായി തേയില കുടിക്കുന്നത് പ്രീഡയബറ്റിക് വരാനുള്ള സാധ്യത 53 ശതമാനം കുറയ്ക്കുമെന്നും ടൈപ്പ് 2 ഡയബറ്റിക് വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കുമെന്നുമാണ് പറയുന്നത്. ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
അടുത്ത ലേഖനം