അനുബന്ധ വാര്‍ത്തകള്‍
- തേയില കുടിക്കുന്നത് രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുമെന്ന് പഠനം
- അസിഡിറ്റിക്ക് തോന്നിയ പോലെ മരുന്ന് കഴിക്കാറുണ്ടോ? അപകടം
- തലയില്‍ സോപ്പിട്ടു പതപ്പിക്കുന്ന ശീലമുണ്ടോ? നിര്‍ത്തുക
- മധുര പാനിയങ്ങള്‍ കഴിക്കുന്നവര്‍ക്ക് വൃക്കയിലെ കല്ലുണ്ടാകാനുള്ള സാധ്യത കൂടുതല്‍
- പിസിഓഎസ് സ്ത്രീകളില്‍ സാധാരണമാകുന്നു, ഈ ഭക്ഷണങ്ങള്‍ ഇനി കഴിക്കരുത്
രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കാന്‍ ദിവസവും ഈ പാനിയം കുടിക്കാം
തേയില കുടിക്കുന്നത് രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുമെന്ന് പഠനം. ഇതിന് കാരണം തേയിലയിലെ പോളിഫിനോയിലും ആന്റിഓക്‌സിഡന്റുമാണ്. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റീസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
പതിവായി തേയില കുടിക്കുന്നത് പ്രീഡയബറ്റിക് വരാനുള്ള സാധ്യത 53 ശതമാനം കുറയ്ക്കുമെന്നും ടൈപ്പ് 2 ഡയബറ്റിക് വരാനുള്ള സാധ്യത 47 ശതമാനം കുറയ്ക്കുമെന്നുമാണ് പറയുന്നത്. ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.